അനില്‍ ആന്‍റണിക്ക് പിന്നാലെ നിരവധി കോൺഗ്രസ് പ്രവർത്തകർ ഇനിയും എത്തുമെന്ന അമിത്ഷായുടെ പ്രതികരണത്തെയും സുധാകരന്‍ തള്ളി. അമിത് ഷായുടെ പ്രതീക്ഷ നല്ലതാണ്. എപ്പോഴും ഒരു ആത്മവിശ്വാസം ആവശ്യമല്ലേ. പക്ഷേ അതൊന്നും സംഭവിക്കാൻ പോകുന്നില്ല എന്നത് വരാൻ പോകുന്ന സത്യമാണ്.
advertisement
എ.കെ.ആന്റണിക്കെതിരായ സൈബർ ആക്രമണം അപലപനീയമാണെന്നും പാർട്ടി വിരുദ്ധമാണെന്നും കോൺഗ്രസിനുവേണ്ടി അദ്ദേഹം നടത്തിയ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ മറക്കാനാകില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
April 08, 2023 3:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അരിക്കൊമ്പനെന്ന് കരുതി കൊണ്ടുപോയത് കുഴിയാനയെ' അനില്‍ ആന്‍റണിയെ പരിഹസിച്ച് കെ.സുധാകരന്‍