TRENDING:

'കോടിയേരിയുടെ മകനെതിരായ ഇ.ഡി നടപടി ഗൗരവമുള്ളത്; കേരളം ഭരിക്കുന്നത് കൊള്ള സംഘം': മുല്ലപ്പള്ളി

Last Updated:

"നാടിനോടുള്ള കൂറുള്ള ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യവസായ മന്ത്രിയും ജയിലിൽ പോകും"

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

ആത്മാഭിമാനം ഉണ്ടെങ്കിൽ സി പി എം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ തടവറയിൽ നിന്ന് പുറത്തു വരണം. മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയും വ്യവസായ മന്ത്രിയും

അവരുടെ ബന്ധുക്കളുമാണ് ഭരിക്കുന്നത്.

Also Read 'അഴിമതി നടന്നെന്ന് പറഞ്ഞത് മാധ്യമ ഉപദേഷ്ടാവും മന്ത്രിമാരും; എങ്ങനെ രാഷ്ട്രീയ പ്രേരിതമാകും?' ഉമ്മൻ ചാണ്ടി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുഖ്യമന്ത്രിയുടെ ദാസൻമാരായ ഉദ്യോഗസ്ഥരെ കൊണ്ടാണ് ലൈഫ് മിഷൻ ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്തിയത്. സിബിഐ വരുമെന്ന് അറിഞ്ഞാണ് വിജിലൻസിനെ കൊണ്ട് സെക്രട്ടേറിയറ്റിൽ നിന്ന് ഫയലുകൾ മാറ്റിയത്.  നാടിനോടുള്ള കൂറുള്ള ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യവസായ മന്ത്രിയും ജയിലിൽ പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കോടിയേരിയുടെ മകനെതിരായ ഇ.ഡി നടപടി ഗൗരവമുള്ളത്; കേരളം ഭരിക്കുന്നത് കൊള്ള സംഘം': മുല്ലപ്പള്ളി
Open in App
Home
Video
Impact Shorts
Web Stories