You may also like:ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫ് മുന്നണിയിൽ നിന്നും പുറത്താക്കി [NEWS]'കേന്ദ്രത്തിൽ കൂടുതൽ പദവികൾ ലഭിക്കും'; ജോസ് കെ മാണിയെ എൻ.ഡിഎയിലേക്ക് സ്വാഗതം ചെയ്ത് പി.സി തോമസ് [NEWS] ഭീഷണിക്കു വഴങ്ങാതെ ജോസിനെ പുറത്താക്കി; ജില്ലയുടെ മൂന്നു സീറ്റുകളിൽ ലക്ഷ്യമിട്ട് കോൺഗ്രസ് [NEWS]
advertisement
യുഡിഎഫ് തീരുമാനം ആണ് ലീഗിൻറെ തീരുമാനം എന്ന് ജോസ് കെ മാണിയെ അറിയിച്ചിരുന്നു. കെ.എം മാണിയുമായുള്ള വൈകാരിക ബന്ധത്തെ അങ്ങേയറ്റം വില മതിക്കുന്നുണ്ട്. ഒന്നും അവസാനിപ്പിച്ചെന്ന് പറയുന്നില്ല.
ലീഗിന് ഇപ്പൊൾ ചർച്ചക്ക് മുൻകൈ എടുക്കാൻ ഉള്ള അധികാരമില്ല. നാളെ മലപ്പുറത്ത് യോഗം ചേരുന്നുണ്ട്. രാഷ്ട്രീയ സാഹചര്യങ്ങൾ യോഗ ശേഷം പറയാമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 29, 2020 5:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Jose K Mani Expelled from UDF | യുഡിഎഫ് തീരുമാനം ലീഗിന്റേതും; ചർച്ചയ്ക്ക് മുന്‍കൈയെടുക്കാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി
