TRENDING:

Kannur Lok Sabha Election Result 2024 | കണ്ണൂർ ഇത്തവണ ആരുടെ കൂടെ?

Last Updated:

Kannur Lok Sabha Election Result 2024: ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ആര് നേടും?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ,മട്ടന്നൂർ,ധർമ്മടം,പേരാവൂർ എന്നീ നിയമസഭാമണ്ഡലങ്ങളുൾക്കൊള്ളുന്നതാണ്‌ കണ്ണൂർ ലോകസഭാനിയോജകമണ്ഡലം. മണ്ഡല പുനർനിർണയത്തിനു മുമ്പ്‌ ഇരിക്കൂർ, അഴീക്കോട്,കണ്ണൂർ,എടക്കാട്‍, കൂത്തുപറമ്പ്, പേരാവൂർ നോർത്ത് വയനാട് എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു കണ്ണൂർ ലോകസഭാമണ്ഡലത്തിലുണ്ടായിരുന്നത്. 2009 ൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ. സുധാകരനും 2014ൽ സി.പിഎം സ്ഥാനാർഥികളായി പി.കെ. ശ്രീമതിയും വിജയിച്ച മണ്ഡലത്തിൽ 2019 ൽ കെ. സുധാകരൻ പി.കെ. ശ്രീമതിയെ പരാജയപ്പെടുത്തി.
advertisement

Also read-Lok Sabha Election Result 2024 | കോഴിക്കോട് ആര് ജേതാവാകും?

ഇത്തവണ കെ. സുധാകരൻ, സിപിഎമ്മിലെ എംവി ജയരാജൻ, ബിജെപിയിലെ സി. രഘുനാഥ് എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ

ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം 2024

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ഫലമായി  | തിരഞ്ഞെടുപ്പ് 2024 ഫലമായി

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kannur Lok Sabha Election Result 2024 | കണ്ണൂർ ഇത്തവണ ആരുടെ കൂടെ?
Open in App
Home
Video
Impact Shorts
Web Stories