TRENDING:

Attingal Lok Sabha Election Result 2024 | ആറ്റിങ്ങലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ആര് നേടും?

Last Updated:

Attingal Lok Sabha Election Result 2024 : 2019 ൽ സംസ്ഥാനത്ത് ബിജെപി വോട്ടിൽ ഏറ്റവും അധികം ശതമാനം വർധന ഉണ്ടാക്കിയ നാല് മണ്ഡലങ്ങളിൽ ഒന്ന്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതാണ് ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലം. 2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്. 2009, 2014 വർഷങ്ങളിൽ സിപിമ്മിലെ ഡോ എ സമ്പത്ത് വിജയിച്ചു. 2019ൽ കോൺഗ്രസിലെ അടൂർ പ്രകാശ് സമ്പത്തിനെ പരാജയപ്പെടുത്തി. 2019 ൽ സംസ്ഥാനത്ത് ബിജെപി വോട്ടിൽ ഏറ്റവും അധികം ശതമാനം വർധന ഉണ്ടാക്കിയ നാല് മണ്ഡലങ്ങളിൽ ഒന്ന്.
advertisement

ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം 2024

Also read-Lok Sabha Election Result 2024 | കാസർഗോഡ് ലോക്‌സഭാ മണ്ഡലത്തിൽ ആര് വിജയിക്കും?

ഇത്തവണ അടൂർ പ്രകാശ് സിപിഎമ്മിലെ വി ജോയ് ബിജെപിയിലെ വി. മുരളീധരൻ എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ

ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ഫലമായി  | തിരഞ്ഞെടുപ്പ് 2024 ഫലമായി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Attingal Lok Sabha Election Result 2024 | ആറ്റിങ്ങലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ആര് നേടും?
Open in App
Home
Video
Impact Shorts
Web Stories