Kasaragod Lok Sabha Election Results 2024 | കാസർഗോഡ് ലോക്‌സഭാ മണ്ഡലത്തിൽ ആര് വിജയിക്കും?

Last Updated:

Kasaragod Lok Sabha Election Results 2024 LIVE : കേരളത്തിന്റെ വടക്കേയറ്റത്ത് കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി കിടക്കുന്ന മണ്ഡലം

കാസർഗോഡ്: കേരളത്തിന്റെ വടക്കേയറ്റത്ത് കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി കിടക്കുന്ന മണ്ഡലം. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശ്ശേരി എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ കാസർഗോഡ് ലോകസഭാ മണ്ഡലം. 2004-ലെ തിരഞ്ഞെടുപ്പ് വരെ തളിപ്പറമ്പ് നിയമസഭാ മണ്ഡലം കാസർഗോഡിനു കീഴിലായിരുന്നു.
മണ്ഡല പുനർനിർണയത്തിൽ തളിപ്പറമ്പ് കണ്ണൂർ ലോകസഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച കല്യാശ്ശേരി കാസർഗോഡിനോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു. സി.പി.എമ്മിലെ പി. കരുണാകരൻ ആണ്‌ 2004, 2009, 2014 വർഷങ്ങളിൽ കാസർഗോഡ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. നിലവിലെ എംപി കോൺഗ്രസിലെ രാജ് മോഹൻ ഉണ്ണിത്താൻ. 2019ൽ സിപിഎമ്മിലെ കെപി സതീഷ് ചന്ദ്രനെയാണ് രാജ് മോഹൻ ഉണ്ണിത്താൻ പരാജയപ്പെടുത്തിയത്. ഇത്തവണ രാജ് മോഹൻ ഉണ്ണിത്താൻ സിപിഎമ്മിലെ ബാലകൃഷ്ണൻ ബിജെപിയിലെ അശ്വിനി എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kasaragod Lok Sabha Election Results 2024 | കാസർഗോഡ് ലോക്‌സഭാ മണ്ഡലത്തിൽ ആര് വിജയിക്കും?
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement