Also read-Lok Sabha Election Result 2024 | വയനാട് ലോക്‌സഭാ മണ്ഡലത്തിൽ കാറ്റ് മാറി വീശുമോ?
മണ്ഡല പുനർനിർണയത്തിൽ തളിപ്പറമ്പ് കണ്ണൂർ ലോകസഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച കല്യാശ്ശേരി കാസർഗോഡിനോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു. സി.പി.എമ്മിലെ പി. കരുണാകരൻ ആണ് 2004, 2009, 2014 വർഷങ്ങളിൽ കാസർഗോഡ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. നിലവിലെ എംപി കോൺഗ്രസിലെ രാജ് മോഹൻ ഉണ്ണിത്താൻ. 2019ൽ സിപിഎമ്മിലെ കെപി സതീഷ് ചന്ദ്രനെയാണ് രാജ് മോഹൻ ഉണ്ണിത്താൻ പരാജയപ്പെടുത്തിയത്. ഇത്തവണ രാജ് മോഹൻ ഉണ്ണിത്താൻ സിപിഎമ്മിലെ ബാലകൃഷ്ണൻ ബിജെപിയിലെ അശ്വിനി എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ.
advertisement
ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം 2024
ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ഫലമായി | തിരഞ്ഞെടുപ്പ് 2024 ഫലമായി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kerala
First Published :
June 03, 2024 6:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kasaragod Lok Sabha Election Results 2024 | കാസർഗോഡ് ലോക്‌സഭാ മണ്ഡലത്തിൽ ആര് വിജയിക്കും?