TRENDING:

താമരശ്ശേരിയിൽ മരം കയറ്റിവന്ന ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു

Last Updated:

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: താമരശ്ശേരിയിൽ മരം കയറ്റി വന്ന ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു. കാരാടി മാട്ടുവായിയിൽ കുന്നിനു മുകളിൽ നിന്നും മരം കയറ്റി വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞത്.
advertisement

Also Read- വിദ്യാർഥികളുടെ ബസ് ചാർജ് വർധിപ്പിക്കണം; ജൂൺ 7 മുതൽ സംസ്ഥാനത്ത് സ്വകാര്യബസ് സമരം

കാന്തപുരം വെട്ട് കല്ലുംപുറത്ത് രാജൻ, ചന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. രാജന്റെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മാട്ടുവായി മാടത്തിൽ മോഹനന്റെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറിയിൽ ഉണ്ടായിരുന്ന ലോഡിങ് തൊഴിലാളികൾക്കാണ് പരുക്കേറ്റത്. മരത്തിനുള്ളിൽ കുടുങ്ങിയ വരെ ഏറെ പാടുപെട്ടാണ് പുറത്തു എത്തിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
താമരശ്ശേരിയിൽ മരം കയറ്റിവന്ന ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു
Open in App
Home
Video
Impact Shorts
Web Stories