TRENDING:

കൊച്ചിയിൽ വീടിന് തീയിട്ടശേഷം മധ്യവയസ്കൻ തൂങ്ങിമരിച്ചു

Last Updated:

വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് മധ്യവയ്സകൻ തീയിട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: തൃപ്പൂണിത്തുറയിൽ വീടിന് തീയിട്ട ശേഷം മധ്യവയസ്കനായ ​ഗൃഹനാഥൻ തൂങ്ങിമരിച്ചു. എരിക്കോട് പെരിക്കാട് സ്വദേശി പ്രകാശനാണ് വീടിന് തീയിട്ടത്. കിടപ്പുമുറിയിലായിരുന്നു പ്രകാശൻ പെട്രോൾ ഒഴിച്ച് തീയിട്ടത്.
News18
News18
advertisement

Also Read : ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തീ പടരുന്നത് കണ്ട് മറ്റൊരു മുറിയിലുണ്ടായിരുന്ന മകൻ കരുൺ വാതിൽ തുറന്ന് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ചു മണിയ്ക്കായിരുന്നു സംഭവം. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രകാശനും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലായിരുന്നു സംഭവം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിൽ വീടിന് തീയിട്ടശേഷം മധ്യവയസ്കൻ തൂങ്ങിമരിച്ചു
Open in App
Home
Video
Impact Shorts
Web Stories