ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
ഭർത്താവ് ജോമോനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടം നടന്നത്
ആലപ്പുഴ: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ടോറസ് ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു. ഇന്ന് രാവിലെ ഒൻപതരയോടെ തുറവൂരിൽ വച്ചായിരുന്നു അപകടം. അരൂർ തച്ചാറ വീട്ടിൽ ജോമോന്റെ ഭാര്യ എസ്തർ (27) ആയിരുന്നു അപകടം.
ALSO READ : 'കടം വാങ്ങിയവർ ചീത്ത വിളിച്ചു, പണിയെടുത്ത കാശ് കിട്ടാതെ പാനിക് അറ്റാക്ക് വന്നു'; മനീഷ
അരൂർ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ഭർത്താവ് ജോമോനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടം നടന്നത്. മൃതദേഹം അരൂക്കുറ്റി സർക്കാർ ആശുപത്രി മോർച്ചറിയിൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
May 18, 2025 1:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു


