TRENDING:

മാവോയിസ്റ്റ് ലഘുലേഖ : രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Last Updated:

ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിന് കോഴിക്കോട് രണ്ട് യുവാക്കളെ നിയമവിരുദ്ധ പ്രവർത്തന നിരോധ നിയമം (യുഎപിഎ) ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
advertisement

നിയമ വിദ്യാർഥി അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരാണ് അറസ്റ്റിലായത്. അലന്റെ ‌ചെറുവണ്ണൂരിലെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. ഭരണകൂട ഭീകരതയെന്ന് അലന്റെ പിതാവ് ഷുഹൈബ് പ്രതികരിച്ചു.

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമ ബിരുദ വിദ്യാർഥിയായ അലന്‍ എസ്എഫ്ഐ അംഗമാണ്. താഹയും സിപിഎം പ്രവർത്തകനാണ്.

Also Read- 'അയ്യോ ടീച്ചറെ പോകല്ലേ...'; പുറത്താക്കിയ അധ്യാപികക്ക് പിറകെ കരഞ്ഞുവിളിച്ച് വിദ്യാർഥികള്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാവോയിസ്റ്റ് ലഘുലേഖ : രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ