Also Read-കൊല്ലത്ത് സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു; ഒരാളുടെ നില ഗുരുതരം
രണ്ട് നില കെട്ടിടം പൂർണമായി കത്തിനശിച്ചു. സ്ഥാപനം ദേശീയപാതയുടെ അരികിൽ ആയത് കൊണ്ട് അവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കടയുടെ അടുത്ത് പെട്രോൾ പമ്പ്, ഹോട്ടൽ എന്നിവ എല്ലാം ഉള്ളത് കൊണ്ട് തന്നെ വലിയ അപകട സാധ്യതയാണ് കൂടുതലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
May 07, 2023 8:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് കെട്ടിടത്തിന് തീപിടിച്ചു; രണ്ടു നില കെട്ടിടം പൂർണമായി അഗ്നിക്കിരയായി