തീപടര്‍ന്ന ഉടനെ ജീവനക്കാരെയും ഉപഭോക്താക്കളെയും പുറത്തിറക്കി. കെട്ടിടത്തിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപടരുകയായിരുന്നു. കൂടുതൽ സ്ഥലത്തേക്ക് തീ ആളിപടരുകയാണ്. കെട്ടിടത്തിനുള്ളിൽ ആളുകള്‍ ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
പതിനായിരം ചതുരശ്ര അടിയിലുള്ള കെട്ടിടത്തിന്റെ മൂന്നു നിലകളിലായാണ് തീപിടിച്ചത്. വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്‍റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപടര്‍ന്നത്. തീപിടിച്ചതിനെതുടര്‍ന്ന് കെട്ടിടത്തിലെ ഗ്ലാസുകള്‍ പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മാറുന്നുണ്ട്.
കോഴിക്കോട് ജയലക്ഷ്മി സിൽക്ക്സിലുണ്ടായ തീപിടിത്തത്തെക്കുറിച്ചുള്ള വാർത്തയുടെ ഇംഗ്ലീഷ് എസ്.ഇ.ഒ (SEO) തലക്കെട്ടുകളും സംഗ്രഹവും താഴെ നൽകുന്നു:
advertisement
Summary: A massive fire broke out at the prominent Jayalakshmi Silks showroom near the Railway Station in Palayam, Kozhikode. The blaze, which started recently, has primarily affected the second and third floors of the 10,000-square-foot building. Fire and Rescue units from Meenchanda, Beach, and Vellimadukunnu stations are on-site attempting to douse the flames.
