എല്ലാത്തിനെയും എതിർക്കുക എന്നതാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു. അതാണ് സ്പ്രിംഗ്ളർ വിഷയത്തിലും പുലർത്തുന്നതെന്നും മന്ത്രി ന്യൂസ് 18 നോട് പറഞ്ഞു.
You may also like:കോവിഡിനെ അതിജീവിച്ച് കളനാടിന്റെ പെണ്‍കരുത്ത് ; ആശുപത്രി അധികൃതരോട് നന്ദി പറഞ്ഞ് നഫീസത്ത് സിജാല സുസ്ന [NEWS]ചികിത്സയ്ക്കു കൊണ്ടുവരാനായില്ല; തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]
advertisement
അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാർഗനിർദേശത്തിൽ മദ്യവിൽപന ലോക്ക്ഡൌൺ കാലത്ത് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇത് ഇളവ് വരുത്തിയ ജില്ലകൾക്ക് ബാധകമാണോയെന്ന് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന സർക്കാരിന്‍റെ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്.
