advertisement

ചികിത്സയ്ക്കു കൊണ്ടുവരാനായില്ല; തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

Last Updated:

തുടർ ചികിത്സയ്ക്ക് ഏപ്രിൽ ആദ്യവാരം എത്തേണ്ടതായിരുന്നത്. എന്നാൽ വിമാനങ്ങൾ റദ്ദാക്കിയത് തിരിച്ചടിയായി.

മസ്കത്ത്: ലോക് ഡൗൺ മൂലം ഇന്ത്യയിൽ ചികിത്സയ്ക്ക് എത്തിക്കാനാകാതെ തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു. മാള പഴയാറ്റിൽ ജോസിന്റെ മകൻ ജോയൽ (42) ആണ് മരിച്ചത്. അർബുദ രോഗിയായ ജോയൽ വെല്ലൂരിലെ ചികിത്സയ്ക്കു ശേഷം ജനുവരിയിലാണ് ഒമാനിലേക്കു മടങ്ങിയത്.
You may also like:COVID 19 | ലോക്ക്ഡൗൺ കാലത്ത് പൊതുഗതാഗതം അനുവദിക്കില്ല [NEWS]സാമൂഹിക അകലം പാലിക്കണം; ഒത്തുചേരൽ ഒഴിവാക്കണം: റമളാൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന [NEWS]ആശ്വസിക്കാൻ വരട്ടെ; കേരളത്തിൽ ഇത്തവണ മൂന്നാം പ്രളയമെന്ന് വെതർമാന്റെ പ്രവചനം [NEWS]
തുടർ ചികിത്സയ്ക്ക് ഏപ്രിൽ ആദ്യവാരം എത്തേണ്ടതായിരുന്നത്. എന്നാൽ വിമാനങ്ങൾ റദ്ദാക്കിയത് തിരിച്ചടിയായി. എയർ ആംബുലൻസിനു ശ്രമിച്ചെങ്കിലും അതും നടന്നില്ല.  കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ഒമാനിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മസ്കത്തിലെ ലുലു ഫോറിൻ എക്സ്ചേഞ്ച് ബ്രാഞ്ച് മാനേജരാണു ജോയൽ.
view comments
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ചികിത്സയ്ക്കു കൊണ്ടുവരാനായില്ല; തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു
Next Article
advertisement
സമയപരിധി അവസാനിക്കുന്നു; ഇറാന്റെ പ്രധാന ക്രൂഡ് ഓയിൽ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ ആക്രമണം
സമയപരിധി അവസാനിക്കുന്നു; ഇറാന്റെ പ്രധാന ക്രൂഡ് ഓയിൽ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ ആക്രമണം
  • ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിൽ ആക്രമണം നടന്നു

  • അമേരിക്കൻ സേന ഖാർഗ് ദ്വീപിൽ ആക്രമണം നടത്തിയതായി ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു

  • ഇറാന്റെ തീരപ്രദേശങ്ങൾക്കോ ദ്വീപുകൾക്കോ നേരെ ആക്രമണമുണ്ടായാൽ കടൽ മൈനുകൾ വിന്യസിക്കുമെന്ന് മുന്നറിയിപ്പ്

View All
advertisement