Also Read സംസ്ഥാനങ്ങളില്‍ 1.33 കോടി ഡോസ് വാക്‌സിന്‍ ഇപ്പോഴും ലഭ്യമാണ്; കേന്ദ്ര സര്‍ക്കാര്‍
കടത്തുന്ന സ്വര്‍ണ്ണം പിടിയ്ക്കപ്പെടാതിരിയ്ക്കാന്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഒളിപ്പിയ്ക്കുന്നത് പതിവാണ്. ഇത് ചെയ്യുന്നത് മുഹമ്മദ് മന്‍സൂറിന്റെ നേത്യത്വത്തിലാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇയാളെ പിടികൂടാന്‍ നേരത്തെ തന്നെ എന്‍ഐഎ സംഘം ശ്രമം ആരംഭിച്ചിരുന്നു. നടപടികള്‍ പുരോഗമിയ്ക്കുന്നതിനിടെയാണ് ഇന്ത്യയിലേയ്ക്ക് നാടുകടത്തിയത്.
Also Read കൊടകര കുഴല്‍പ്പണ കേസ്; കവര്‍ച്ച ചെയ്ത പണം തിരികെ ആവശ്യപ്പെട്ടുള്ള ധര്‍മ്മരാജന്റെ ഹര്‍ജി കോടതി മടക്കി
advertisement
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിയ്ക്കാന്‍ എന്‍ഐഎ ശ്രമം നടത്തിയെങ്കിലും ഇതുവരെയും സാധിച്ചിട്ടില്ല. മുഹമ്മദ് ഹൈസലിലെ പിടികൂടാനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു
