വിഭാഗീയതയുടെ ഭാഗമായാണ് സീറ്റ് നിഷേധിച്ചതെന്ന് പ്രീത് പറഞ്ഞു. വിമതനായി മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്ന് പ്രീത് പറഞ്ഞു. നെന്മാറ ഡിസിസി പ്രസിഡന്റ് എ തങ്കപ്പനാണ് യുഡിഎഫ് സ്ഥാനാർത്ഥി. സിപിഎമ്മിലെ കെ പ്രേമനാണ് എല്‍ഡിഎഫ് സ്ഥാാർത്ഥി.
അതേസമയം, പെരുമ്പാവൂരില്‍ സീറ്റില്ലെങ്കില്‍ നിലവിലെ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. സീറ്റ് നിഷേധിക്കുന്നത് നീതികേടാണെന്നാണ് എല്‍ദോസ് കുന്നപ്പിള്ളിലിന്റെ വാദം. 60 ദിവസം ജയിലില്‍ കിടന്നവര്‍ക്ക് സീറ്റ് നല്‍കിയെന്നും പി കെ ശശിക്കും സീറ്റ് നല്‍കിയെന്നും എല്‍ദോസ് കുന്നപ്പിള്ളില്‍ പറഞ്ഞു. താന്‍ ഒരു ദിവസം പോലും ജയിലില്‍ കിടന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
Mar 19, 2026 1:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെന്മാറ സീറ്റ് കിട്ടിയില്ല; പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു
