ഇന്ത്യയിലെ ഏറ്റവും മോശം മുഖ്യമന്ത്രിയെ തെരയുമ്പോഴാണ് കേരളാ മുഖ്യന്റെ വിക്കീ പേജ് ആദ്യം തന്നെ വരുന്നത്. എന്നാൽ കേരളത്തിലെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി തന്നെയെന്നതിൽ ഗൂഗിളിന് സംശയമില്ല. ഈ പട്ടികയിൽ കേരളത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രി എ.കെ ആന്റണിയാണ്.
Also Read-ഒരു വര്‍ഷം 97 ഹർത്താൽ:വിശ്വസിക്കാൻ പ്രയാസമെന്ന് ഹൈക്കോടതി
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പിണറായിക്കെതിരെ വൻ ക്യാംപെയ്നിംഗ് തന്നെ നടക്കുന്നുണ്ട്. ഇതിന്റെ ഫലമാണ് ഗൂഗിൾ റിസർട്ട് എന്ന വിലയിരുത്തുണ്ട്. അതേസമയം ഇതിനെതിരെ പ്രതിരോധ പ്രചരണങ്ങളും സജീവമായിട്ടുണ്ട്.
advertisement
Also Read-യുവതീപ്രവേശനം : വിജയം മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടിന്
രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇത്തരം വിചിത്ര സെർച്ച് റിസൾട്ടുകൾ ഗൂഗിളിൽ ഇതാദ്യമല്ല. നേരത്തെ ലോകത്തിലെ പത്ത് കൊടുംകുറ്റവാളികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെട്ടതും വാർത്താ പ്രാധാന്യം നേടിയിരുന്നു.