TRENDING:

വാഹന പരിശോധനക്കിടെ സ്കൂട്ടറുമായി 16കാരി; മാതാവിനെതിരെ കേസെടുത്തു

Last Updated:

ഇത്തരത്തിൽ പിടിയിലാകുന്ന കുട്ടികൾക്ക് 25 വയസ് കഴിഞ്ഞാൽ‌ മാത്രമേ ലൈസന്‍സ് അനുവദിക്കുകയുള്ളൂ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: പ്രായപൂർത്തിയാകാത്ത മകൾ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ മാതാവിനെതിരെ കേസെടുത്തു. സയ്യിദ് നഗർ സിഎച്ച് റോഡിലെ വീട്ടമ്മയുടെ പേരിലാണ് പൊലീസ് കേസെടുത്തത്. വാഹനപരിശോധന നടത്തുന്നതിനിടയിലാണ് 16 വയസുകാരി സ്കൂട്ടറിൽ എത്തിയത്.
advertisement

Also Read-തെയ്യംകെട്ടിനിടെ കോലധാരി കുഴഞ്ഞുവീണു മരിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുടർന്ന് ആർസി ഉടമയായ മാതാവിന്റെ പേരിൽ കേസെടുക്കുകയായിരുന്നു. 25,000 രൂപയാണ് ഇവർ പിഴയായി അടയ്ക്കേണ്ടി വരിക. ഇത്തരത്തിൽ പിടിയിലാകുന്ന കുട്ടികൾക്ക് 25 വയസ് കഴിഞ്ഞാൽ‌ മാത്രമേ ലൈസന്‍സ് അനുവദിക്കുകയുള്ളൂ.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാഹന പരിശോധനക്കിടെ സ്കൂട്ടറുമായി 16കാരി; മാതാവിനെതിരെ കേസെടുത്തു
Open in App
Home
Video
Impact Shorts
Web Stories