TRENDING:

SSLC 2020 | എസ്എസ്എൽസി പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാം

Last Updated:

പുനർ മൂല്യനിർണ്ണയത്തിന് അപേക്ഷിക്കാനുള്ള അവസരം ജൂലൈ 2 മുതൽ ജൂലൈ 7 വരെയായിരുന്നു. അതിന്‍റെ ഫലമാണ് ഇന്ന് പുറത്തുവന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഈ വർഷത്തെ എസ്എസ്എൽസി പുനർമൂല്യനിർണ്ണയ ഫലം കേരള പരിക്ഷാ ഭവൻ പുറത്തുവിട്ടു. പുനർ മൂല്യനിർണ്ണയം നടത്താൻ പേപ്പറുകൾക്ക് അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികൾക്കും ഔദ്യോഗിക വെബ്‌സൈറ്റായ keralapareekshabhavan.in വഴി ഫലറിയാം.
advertisement

ജൂൺ 30 നാണ് ബോർഡ് എസ്എസ്എൽസി 2020 ഫലം പ്രഖ്യാപിച്ചത്. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 98.82 ശതമാനമാണ് വിജയം. 2019ൽ 98.11 ശതമാനമായിരുന്നു വിജയം.

മാർക്കിൽ വ്യക്തത ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് അവരുടെ പേപ്പറുകൾ വീണ്ടും മൂല്യനിർണ്ണയം നടത്താനുള്ള അവസരം ഉണ്ടായിരുന്നു. പുനർ മൂല്യനിർണ്ണയത്തിന് അപേക്ഷിക്കാനുള്ള അവസരം ജൂലൈ 2 മുതൽ ജൂലൈ 7 വരെയായിരുന്നു. അതിന്‍റെ ഫലമാണ് ഇന്ന് പുറത്തുവന്നത്.

TRENDING:വേവിക്കാത്ത മീൻ കഴിച്ചു; മധ്യവയസ്ക്കന്‍റെ കരൾ പാതി നഷ്ടപ്പെട്ടു![PHOTOS]കോവിഡ് കാലത്ത് ബട്ടർചിക്കൻ വാങ്ങാൻ പോയി പിഴ അടച്ചു; ഇനി സൗജന്യ ബട്ടർചിക്കൻ[NEWS]ജനിച്ചപ്പോൾ കുഞ്ഞിന് ശ്വാസം ഇല്ല; ഏഴുമിനിറ്റിനു ശേഷം ആ അദ്ഭുതം സംഭവിച്ചു[NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുനർമൂല്യനിർണയ ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
SSLC 2020 | എസ്എസ്എൽസി പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാം
Open in App
Home
Video
Impact Shorts
Web Stories