തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് ട്രെയിൻ നമ്പർ 20634
- തിരുവനന്തപുരം– 5.20 AM
- കൊല്ലം– 6.07 / 6.09
- കോട്ടയം– 7.25 / 7.27
- എറണാകുളം ടൗൺ– 8.17 / 8.20
- തൃശൂർ– 9.22 / 9.24
- ഷൊർണൂർ– 10.02/ 10.04
- കോഴിക്കോട്– 11.03 / 11.05
- കണ്ണൂർ– 12.03/ 12.05
- കാസർകോട്– 1.25 PM
കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ നമ്പർ 20633
- കാസർകോട്–2.30
- കണ്ണൂർ–3.28 / 3.30
- കോഴിക്കോട്– 4.28/ 4.30
- ഷൊർണൂർ– 5.28/5.30
- തൃശൂർ–6.03 / 6..05
- എറണാകുളം–7.05 / 7.08
- കോട്ടയം–8.00 / 8.02
- കൊല്ലം– 9.18 / 9.20
- തിരുവനന്തപുരം – 10.35 PM
advertisement
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ട്രെയിന്‍ തടയുമെന്ന് പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്‍ ഇന്നലെ പറഞ്ഞിരുന്നു.ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ ജങ്ഷനാണ് ഷൊര്‍ണൂര്‍. പാലക്കാട് ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ കഴിയുന്ന ഏക സ്റ്റേഷനും ഷൊര്‍ണൂരാണ്. ഇവിടെ സ്റ്റോപ്പ് അനുവദിക്കാന്‍ സാങ്കേതികമായ തടസ്സങ്ങളില്ല. മൂന്ന് ജില്ലയിലെ ജനങ്ങള്‍ക്ക് സമീപിക്കാവുന്ന ഹബ്ബാണ് ഷൊര്‍ണൂര്‍ ജങ്ഷനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 22, 2023 3:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വന്ദേഭാരത് എക്സ്പ്രസ് ട്രെയിന് ഷൊർണൂരിൽ സ്റ്റോപ്പ്; റണ്ണിംഗ് ടൈം 8 മണിക്കൂർ 05 മിനിറ്റ്