TRENDING:

ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ ലോറിയിടിച്ചു; വിദ്യാർഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Last Updated:

ഇതിനിടയിൽ ഇടുങ്ങിയ വഴിയിൽ വെച്ച് വിദ്യാർത്ഥിനികൾ ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ ലോറിയിടിച്ചു. ബൈക്ക് യാത്രക്കാരായ വിദ്യാർഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന ലോറി ബൈക്കിലിടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ മാവൂർ താത്തൂർ പൊയിലിലാണ് സംഭവം.
advertisement

Also read-കോഴിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബസിനു പുറകിൽ ഇരുചക്രവാഹനത്തിൽ വരുകയായിരുന്നു. ഇതിനിടയിൽ ഇടുങ്ങിയ വഴിയിൽ വെച്ച് വിദ്യാർത്ഥിനികൾ ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് മുൻപിൽ നിന്ന് വന്ന ലോറി ഇടിച്ചിടുന്നത്. ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ ലോറിയിടിച്ചു; വിദ്യാർഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
Open in App
Home
Video
Impact Shorts
Web Stories