TRENDING:

ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ 12 ഡി മൂവിങ് തിയേറ്റർ അനുഭവം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സമാനതകളില്ലാത്ത തിയേറ്റർ എക്സ്പീരിയൻസ് ആസ്വദിക്കണമെന്നുണ്ടോ? അതും വലിയ പണചെലവില്ലാതെ, നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ തുകയ്ക്ക് തന്നെ തിരുവനന്തപുരത്ത് തീയറ്റർ കാഴ്ച ആസ്വദിക്കാം. ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഈ 12D തിയേറ്റർ ഉള്ളത്.കാഴ്ചകൾക്കൊപ്പം മൂവ് ചെയ്യുന്ന സീറ്റ് കൂടിയാകുമ്പോൾ ലഭിക്കുന്നത് മികച്ച തീയറ്റർ അനുഭവമാണ് . കഴിഞ്ഞ രണ്ടുമാസമായി ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ 12D തിയേറ്റർ പ്രവർത്തനമാരംഭിച്ചിട്ട്. അന്വേഷിച്ചറിഞ്ഞു കൂടുതൽ ആളുകൾ ഇവിടേക്ക് എത്തുന്നുണ്ട്. കൂടുതൽ അംഗങ്ങളുമായി ഒരുമിച്ചെത്തുന്നവർക്ക് പ്രത്യേക പാക്കേജുകളും ലഭിക്കും
advertisement

വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് ഒരുവട്ടമെങ്കിലും എക്സ്പീരിയൻസ് ചെയ്യാവുന്ന സ്ഥലമാണ് ആകുളത്തെ 12ഡി തിയേറ്റർ.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ 12 ഡി മൂവിങ് തിയേറ്റർ അനുഭവം
Open in App
Home
Video
Impact Shorts
Web Stories