ഗ്ലിസറിൻ തേച്ചാണ് വീണ ജോർജ് വന്ദനയുടെ മൃതദേഹത്തിനരികിൽ കരഞ്ഞതെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരിഹസിച്ചു. മന്ത്രിയുടേത് കഴുത കണ്ണീരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ”വീണാ ജോർജ് കരഞ്ഞത് ഗ്ലിസറിൻ കൊണ്ടാണ്. കണ്ണിലേക്ക് കൈകൊണ്ട് തൊട്ട ശേഷമാണ് കരഞ്ഞത്. എന്തെങ്കിലും സങ്കടമുണ്ടായിരുന്നുവെങ്കിൽ സ്വന്തം നിലപാട് തിരുത്തി പറയില്ലേ”- തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു.
advertisement
Also Read- വേദനയിൽ പങ്കുചേർന്ന് മമ്മൂട്ടിയും; ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി താരം
വീണ ജോർജ് ‘വട യക്ഷി’ എന്ന മുദ്രാവാക്യമായിരുന്നു പ്രവർത്തകർ മുഴക്കിയത്. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചത് നേരിയെ സംഘർഷത്തിനിടയാക്കി…
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
May 12, 2023 1:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീണാ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിൻ ഉപയോഗിച്ചെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ; മന്ത്രിയെ അധിക്ഷേപിച്ച് നാട്ടകം സുരേഷ്
