ഇളവ് ലഭിക്കുന്നതിനായി വാഹന ഉടമകൾ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ https://services.mvd.kerala.gov.in വഴി രജിസ്റ്റർ ചെയ്യണമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. വർഷങ്ങളായി പിഴ ഒടുക്കാത്തത് കാരണം വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന, ആർ.സി പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം എന്നിവ തടസ്സപ്പെട്ടവർക്ക് ഈ തീരുമാനം വലിയ സഹായമാകും. ക്യാമറകൾ വഴി ലഭിച്ച പിഴകൾക്കും ഈ ഇളവ് ബാധകമാകുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 16, 2026 4:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ട്രാഫിക് നിയമലംഘനം;കുടിശ്ശികയുള്ള ചെല്ലാനുകൾ പിഴത്തുകയുടെ പകുതി മാത്രം അടച്ച് തീർപ്പാക്കാം
