വി.എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍. ജയരാജ് എന്നിവരാണ് സത്യഗ്രഹം നടത്തുന്നത്.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടിയിട്ടുണ്ട്.
Also Read സ്ത്രീ പ്രവേശനവിധി നടപ്പാക്കാന്‍ സാവകാശം വേണമെന്ന് ഹൈക്കോടതിയില്‍ ദേവസ്വം
തുടര്‍ച്ചയായി നാലു ദിവസം നിയമസഭ സ്തംഭിച്ച സാഹചര്യത്തില്‍ സഭാ നടപടികളുമായി സഹകരിക്കുമെന്ന് സ്പിക്കര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 05, 2018 9:06 AM IST