TRENDING:

Vande Bharat | വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ്; ആവശ്യം അംഗീകരിച്ചതിന് അശ്വനി വൈഷ്ണവിന് നന്ദി; വി. മുരളീധരൻ

Last Updated:

ആവശ്യം അനുഭാവപൂർവം പരിഗണിച്ചതിന് റയിൽവേ മന്ത്രി ശ്രീ. അശ്വനി വൈഷ്ണവിന് നന്ദി അറിയിക്കുന്നതായി വി. മുരളീധരൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് (Vande Bharat Express) ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള റയിൽവേ മന്ത്രാലയത്തിൻ്റെ ഉത്തരവ് പുറത്തിറങ്ങി. കേന്ദ്രമന്ത്രി വി. മുരളീധരൻ്റെ ഇടപെടലിനെ തുടർന്നാണ് നടപടി. ആവശ്യം അനുഭാവപൂർവം പരിഗണിച്ചതിന് റയിൽവേ മന്ത്രി ശ്രീ. അശ്വനി വൈഷ്ണവിന് നന്ദി അറിയിക്കുന്നതായി വി. മുരളീധരൻ പ്രതികരിച്ചു. ആലപ്പുഴ ബി.ജെ.പി. ജില്ലാ ഘടകം മുന്നോട്ട് വെച്ച നിർദേശം വിദേശകാര്യ സഹമന്ത്രി, കേന്ദ്രറെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചാൽ ശബരിമല തീർഥാടകർക്ക് സഹായകരമാകുമെന്ന നിർദേശവും മന്ത്രി മുന്നോട്ട് വച്ചിരുന്നു.
വി. മുരളീധരൻ
വി. മുരളീധരൻ
advertisement

Summary: Union Minister V. Muraleedharan thanked Railway Minister Ashwini Vaishnaw for allowing stop for Vande Bharat Express train in Chengannur. An order permitting stop for the train has been released by the Railway Ministry. Chengannur stop could help several pilgrims offering darshan at the Sabarimala temple

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vande Bharat | വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ്; ആവശ്യം അംഗീകരിച്ചതിന് അശ്വനി വൈഷ്ണവിന് നന്ദി; വി. മുരളീധരൻ
Open in App
Home
Video
Impact Shorts
Web Stories