ഫേസ്ബുക്കിലാണ് സുധീരൻ ഇക്കാര്യം അറിയിച്ചത്,
'ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റിലും ഫലം പോസിറ്റീവാണ്. അതു കൊണ്ട് മെഡിക്കൽ കോളേജിലെ ചികിത്സ തുടരേണ്ടി വന്നിരിക്കുന്നു.'
ഡിസംബർ 21ന് ആയിരുന്നു സുധീരന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് സുധീരനും പരിശോധനയ്ക്ക് വിധേയനയാത്. സ്വയം ക്വാറന്റീനിൽ കഴിയുമ്പോഴാണ് സുധീരനും കോവിഡ് സ്ഥിരീകരിച്ചത്.
You may also like:ഇഎംഎസിന്റെ ജന്മനാട്ടിൽ എൽ ഡി എഫിന് 40 വർഷത്തിനു ശേഷം ഭരണം നഷ്ടമായി; യു ഡി എഫിനെ ഭാഗ്യം കടാക്ഷിച്ചു
advertisement
[NEWS]Aisha Shah | നമ്മുടെ അയിഷ ഇനി ജോ ബൈഡന്റെ ടീമിൽ; അതും ബൈഡന്റെ ഡിജിറ്റൽ ടീമിൽ സീനിയറായി [NEWS] '2020 എനിക്ക് മടുത്തു; തെണ്ടി തെണ്ടി ഞാൻ വെറുത്തു': വൈറലായി നീരജ് മാധവിന്റെ പുതിയ റാപ് സോംഗ് [NEWS]
കെ പി സി സി രാഷ്ട്രീകാര്യ സമിതിയിൽ തിരുവഞ്ചൂരും സുധീരനും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിൽ ഇരുവരുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ തുടരണമെന്നും പരിശോധന നടത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടിരുന്നു.