TRENDING:

'സിപിഎമ്മുകാരന്റെ ഹൃദയശൂന്യത സൃഷ്ടിച്ച ശൂന്യത'; ഷുഹൈബിനെ അനുസ്മരിച്ച് ബൽറാം

Last Updated:

'സിപിഎമ്മുകാരന്റെ ഹൃദയശൂന്യത സൃഷ്ടിച്ച ശൂന്യത'.. വി.ടി.ബൽറാം എംഎൽഎ ഫേസ്ബുക്കിൽ കുറിച്ച വരികളാണിത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'സിപിഎമ്മുകാരന്റെ ഹൃദയശൂന്യത സൃഷ്ടിച്ച ശൂന്യത'.. വി.ടി.ബൽറാം എംഎൽഎ ഫേസ്ബുക്കിൽ കുറിച്ച വരികളാണിത്. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂർ ഷുഹൈബിന്റെ ചരമവാര്‍ഷിക ദിനത്തിലാണ് ബൽറാമിൻറെ അനുസ്മരണ പോസ്റ്റ്.
advertisement

Also Read-അരിയിൽ ഷുക്കൂർ വധക്കേസ്: സഭയിൽ പ്രതിപക്ഷ ബഹളം

മട്ടന്നൂർ യൂത്ത് കോൺഗ്രസ് നേതാവായിരുന്നു ഷുഹൈബ് കഴിഞ്ഞ വർഷം ഇതേ ദിവസമാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ കൈപിടിച്ച് ഷുഹൈബ് നടക്കുന്ന ചിത്രം യൂത്ത് കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ട സമയങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇന്ന് ഷുഹൈബ്  ഇല്ലാതെയാണ് 'സിപിഎമ്മുകാരന്റെ ഹൃദയശൂന്യത സൃഷ്ടിച്ച ശൂന്യത' എന്ന കുറിപ്പോടെ ബൽറാം ആ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

2018 ഫെബ്രുവരി 12 നാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ആയിരുന്നു ഷുഹൈബ് കൊല്ലപ്പെട്ടത്. ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവത്തിൽ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം 17 പേർ പ്രതികളാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സിപിഎമ്മുകാരന്റെ ഹൃദയശൂന്യത സൃഷ്ടിച്ച ശൂന്യത'; ഷുഹൈബിനെ അനുസ്മരിച്ച് ബൽറാം