ഒരു തെരഞ്ഞെടുപ്പിലും തോറ്റിട്ടില്ലാത്ത മാണി ആറു തവണ കുതിര ചിഹ്നത്തിലും ഏഴു തവണ രണ്ടിലയിലുമാണ് പാലായിൽ നിന്നും നിയമസഭയിലെത്തിയത്. 13 തെരഞ്ഞെടുപ്പുകളിലായി 5,18,534 വോട്ട് സ്വന്തമാക്കിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയവരെല്ലാം കൂടി പിടിച്ചത് 4,20,600 വോട്ടു മാത്രമാണ്.
1996-ൽ നേടിയ23,790 വേട്ടാണ് മാണിയുടെ ഏറ്റവും വലിയ ഭൂരിപക്ഷം. കുറഞ്ഞ ഭൂരിപക്ഷം 1970-ലെ തെരഞ്ഞെടുപ്പിൽ നേടിയ 364 വോട്ടും.
മാണിയുടെ അഭാവത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആരാകും അദ്ദേഹത്തിന്റെ പിൻഗാമിയെന്ന് അറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.
advertisement
പാലായിൽ മാണിയുടെ പടയോട്ടം ഇങ്ങനെ
1965
കെ.എം.മാണി (കേരള കോണ്‍ഗ്രസ്): 25,833
വി.ടി.തോമസ് (ഇടതു സ്വത): 16.248
ഭൂരിപക്ഷം: 9,585
1967
കെ.എം.മാണി (കേരള കോണ്‍ഗ്രസ്): 19,118
ന്മവി.ടി.തോമസ് (ഇടതു സ്വത): 16.407
ഭൂരിപക്ഷം: 2,711
1970
കെ.എം.മാണി (കേരള കോണ്‍ഗ്രസ്): 23,350
എം.എം.ജേക്കബ് (കോണ്‍ഗ്രസ്): 22,986
ഭൂരിപക്ഷം: 364
1977
കെ.എം.മാണി (കേരള കോണ്‍ഗ്രസ്): 39,664
എന്‍.സി.ജോസഫ് (ഇടതു സ്വത): 24,807
ഭൂരിപക്ഷം: 14,857
1980
കെ.എം.മാണി (കേരള കോണ്‍ഗ്രസ് എം): 38,739
എം.എം.ജേക്കബ് (കോണ്‍ഗ്രസ്): 34,173
ഭൂരിപക്ഷം: 4,566
1982
കെ.എം.മാണി (കേരള കോണ്‍ഗ്രസ് എം): 39,323
ജെ.എ.ചാക്കോ (ഇടതു സ്വതന്ത്രന്‍): 26,713
ഭൂരിപക്ഷം: 12,610
1987
കെ.എം.മാണി (കേരള കോണ്‍ഗ്രസ് എം): 46,483
കെ.എസ്.സെബാസ്റ്റ്യന്‍ (കോണ്‍ഗ്രസ് എസ്): 35,938
ഭൂരിപക്ഷം: 10,545
1991
കെ.എം.മാണി (കേരള കോണ്‍ഗ്രസ് എം): 52,310
ജോര്‍ജ് സി.കാപ്പന്‍ (ഇടതു സ്വതന്ത്രന്‍): 35,021
ഭൂരിപക്ഷം: 17,289
1996
കെ.എം.മാണി (കേരള കോണ്‍ഗ്രസ് എം): 52,550
സി.കെ.ജീവന്‍ (ഇടതു സ്വതന്ത്രന്‍): 28,760
ഭൂരിപക്ഷം: 23,790
2001
കെ.എം.മാണി (കേരള കോണ്‍ഗ്രസ് എം): 52,838
ഉഴവൂര്‍ വിജയന്‍ (എന്‍സിപി): 30,537
ഭൂരിപക്ഷം: 22,301
2006
കെ.എം.മാണി (കേരള കോണ്‍ഗ്രസ് എം): 46,439
ന്മമാണി സി.കാപ്പന്‍ (എന്‍സിപി): 38,849
ഭൂരിപക്ഷം: 7,590
2011
കെ.എം.മാണി (കേരള കോണ്‍ഗ്രസ് എം): 61,239
മാണി സി.കാപ്പന്‍ (എന്‍സിപി): 55,980
ഭൂരിപക്ഷം: 5,259
2016
കെ.എം.മാണി (കേരള കോണ്‍ഗ്രസ് എം): 58,884
മാണി സി.കാപ്പന്‍ (എന്‍സിപി): 54,181
ഭൂരിപക്ഷം: 4,703
2019
സ്ഥാനാർഥികൾ
ജോസ് ടോം (കേരള കോൺഗ്രസ്)
മാണി സി. കാപ്പൻ (എൻസിപി)
എൻ ഹരി (ബിജെപി)
Also Read പാലായില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിൽ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം