484 രൂപ വിലവരുന്ന റോളർ 9 ദിവസങ്ങള്‍ക്കുശേഷം കൊറിയറായി എത്തിയപ്പോഴാണ് ചാണകപ്പൊതി ലഭിച്ചത്.
TRENDING:BREAKING | എം.ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണൻ അന്തരിച്ചു [NEWS]RIP Sushant Singh Rajput | താരത്തിന്‍റെ സാമ്പത്തികവും വ്യക്തിപരവുമായ വിവരങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് [NEWS]Shocking | പാമ്പ് പിടിക്കാനെത്തിയ യുവാവ് പാമ്പിന്‍റെ കടിയേറ്റ് മരിച്ചു [NEWS]
advertisement
ദല്‍ഹിയിലെ മേല്‍വിലാസത്തില്‍ നിന്നാണ് പാര്‍സല്‍ എത്തിയത്. രാഹുല്‍ ഫളിപ്പ്കാര്‍ട്ട് അധികൃതരുമായി ബന്ധപ്പെടുകയും പാര്‍സല്‍ തിരിച്ചയക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പണം തിരികെ നല്‍കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.
ഉറപ്പ് പാലിച്ചില്ലെങ്കില്‍ മറ്റ് നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് രാഹുലിന്റെ തീരുമാനം.