TRENDING:

കല്ല്യാണസംഘത്തിന്റെ വാഹനത്തിനുനേരെ പന്നിപ്പടക്കമെറിഞ്ഞു; ആട് ഷമീറും സംഘവും കസ്റ്റഡിയില്‍

Last Updated:

കല്ല്യാണസംഘത്തിന്റെ ബസ് ഷമീര്‍ സഞ്ചരിച്ച കാറില്‍ ഉരസിയതാണ് ആക്രമണ കാരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കൊടുവള്ളിയില്‍ കല്യാണസംഘം സഞ്ചരിച്ച ബസിനുനേരെ പന്നിപ്പടക്കമെറിഞ്ഞ് ആക്രമണം. കാസര്‍​ഗോട്ടെ കുപ്രസിദ്ധ ഗുണ്ട ആട് ഷമീറിന്റെ നേതൃത്വത്തിലായിരുന്നു കല്ല്യാണ സംഘത്തിനു നേരയുള്ള ആക്രമണം.
News18
News18
advertisement

ALSO READ: കോഴിക്കോട് യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ പിടിയിൽ

വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ത്തു. കല്ല്യാണസംഘത്തിന്റെ ബസ് ഷമീര്‍ സഞ്ചരിച്ച കാറില്‍ ഉരസിയതോടെ തര്‍ക്കമുണ്ടാവുകയും തുടർന്ന് പന്നിപ്പടക്കമെറിഞ്ഞ് ആക്രമണ നടത്തുകയുമായിരുന്നു. സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിലെടുത്തു.

മലയാളം വാർത്തകൾ/ വാർത്ത/Kozhikode/
കല്ല്യാണസംഘത്തിന്റെ വാഹനത്തിനുനേരെ പന്നിപ്പടക്കമെറിഞ്ഞു; ആട് ഷമീറും സംഘവും കസ്റ്റഡിയില്‍
Open in App
Home
Video
Impact Shorts
Web Stories