TRENDING:

മണ്ണിടിച്ചില്‍; ലേ- മണാലി പാതയില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

Last Updated:

സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലേ- മണാലി പാതയില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. ബൈക്ക് യാത്രികരടക്കം നിരവധിപേരാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചമൂലം വാഹനങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
advertisement

മൊബൈല്‍ നെറ്റ്വര്‍ക്ക് തകരാറായതിനാല്‍ യാത്രികര്‍ക്ക് വീടുകളിലേക്ക് ബന്ധപ്പെടാനും കഴിയുന്നില്ല. എല്ലാവരും സുരക്ഷിതരാണെന്നും സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്നും യാത്രക്കാര്‍ പറഞ്ഞു.

Also Read: കണ്ടെത്താനുള്ളത് 26 പേരെ : ഭൂദാനത്തും പുത്തുമലയിലും ഇന്നും തിരച്ചിൽ തുടരും

മലയാളം വാർത്തകൾ/ വാർത്ത/India/
മണ്ണിടിച്ചില്‍; ലേ- മണാലി പാതയില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു