TRENDING:

അടുക്കളയിൽ അഭിമാനം തോന്നാൻ ഓൾ-വൈറ്റ് ചാരുത

Last Updated:

അടുക്കളയിൽ അഭിമാനം തോന്നാൻ ഓൾ-വൈറ്റ് ചാരുത

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുട്ടികളും മുതിർന്നവരും ധാരാളമുള്ള വീടാണെങ്കിലും സ്വന്തമായി ഓൾ-വൈറ്റ് കിച്ചൻ ഉണ്ടാക്കാൻ പ്രയാസമില്ലെന്നാണ് Beautiful Homes Service ലെ വിദഗ്‍ധർ തെളിയിച്ചിരിക്കുന്നത്. അടുക്കളയുടെ കാര്യം വരുമ്പോൾ സുരക്ഷിതമായ ഷേഡുകളാണ് മിക്കവരും തിരഞ്ഞെടുക്കുക. കറകൾ പറ്റുന്നത് കാണാതിരിക്കും, ദിവസവമുള്ള തിരക്കിട്ട ജോലികളെ അത് അതിജീവിക്കുകയും ചെയ്യും. എന്നാൽ, മിനിമലിസ്റ്റ് ട്രെൻഡിൽ നിന്ന് ഉരുത്തിരിഞ്ഞ മൈക്രോ-ട്രെൻഡുകളിൽ ഒന്നാണ് ഓൾ-വൈറ്റ് കിച്ചൻ. സംഗതി ലളിതമാണ്, ആകർഷകവുമാണ്. എക്സ്‍പെരിമെന്‍റുകൾക്ക് ധാരാളം സ്ഥലവിസ്‍താരവും കിട്ടും. കുട്ടികളും മുതിർന്നവരും ധാരാളമുള്ള വീടാണെങ്കിലും സ്വന്തമായി ഓൾ-വൈറ്റ് കിച്ചൻ ഉണ്ടാക്കാൻ എളുപ്പമാണെന്നാണ് Beautiful Homes Service ലെ വിദഗ്‍ധർ തെളിയിച്ചിരിക്കുന്നത്.
advertisement

ആദ്യം ചെയ്യേണ്ടവ ആദ്യം ഒരു ട്രെൻഡിനൊപ്പം മുന്നോട്ട് പോകാൻ തീരുമാനിച്ചാൽ, അതിന്‍റെ ഗുണവശങ്ങൾ കണക്കിലെടുക്കുന്നതാണ് നിങ്ങൾക്ക് അതിൽ വിജയിക്കാൻ നല്ലത്. നിങ്ങളുടെ സങ്കൽപ്പങ്ങളും ആശയങ്ങളും സാക്ഷാൽക്കരിക്കാൻ പ്രാഗത്ഭ്യം നേടിയവരാണ് Beautiful Homes Serviceലെ ടീം. മിടുക്കരായ ഡിസൈനർമാരും, കാര്യക്ഷമമായ നിർവ്വഹണവും, പ്രൊഫഷണൽ മാനേജ്‍മെന്‍റും ആയതിനാൽ നിങ്ങളുടെ ജീവിതശൈലിക്ക് ഇണങ്ങുന്ന തരത്തിൽ ഹോം ഡിസൈൻ അനായാസം യാഥാർത്ഥ്യമാക്കാൻ സഹായകമാകുന്ന സമഗ്രമായ സേവനമാണ് നിങ്ങൾക്ക് ലഭിക്കുക.

ഓൾ-വൈറ്റ് ഡീകോഡ്

advertisement

കാര്യമായ മെയിന്‍റനൻസ് വേണ്ടിവരാതെ ഓൾ-വൈറ്റ് ആക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം മോഡ്യുലർ ലേയൌട്ട് തിരഞ്ഞെടുക്കുകയാണ്. ഏഷ്യൻ പെയിന്‍റെ സ്ലീക്ക് കിച്ചൻസ് കൊണ്ടുള്ള ഈ മോഡ്യുലർ അടുക്കളപ്പെരുമാറ്റം രൂപഭംഗിയുമായി സമന്വയിപ്പിച്ച് പാചകമെന്നത് സ്വപ്‍നതുല്യമാക്കുന്നു. അക്രിലിക്‌സ്, ലാമിനേറ്റ്സ്, വെനീർസ്, ഗ്ലാസ്സ് എന്നിങ്ങനെയുള്ള ഫിനിഷുകളും സർഫസുകളും ഉപയോഗിക്കുന്നത് ഈ ആധുനിക സെറ്റപ്പിനുള്ള സ്റ്റൈലിന്‍റെ വശ്യത വർധിപ്പിക്കും. സ്റ്റോറേജിന്‍റെയോ കൌണ്ടർ സ്‍പേസിന്‍റെയോ കാര്യത്തിൽ വിട്ടുവീഴ്ച്ച വരുത്തുന്നുമില്ല. നിങ്ങളുടെ ആവശ്യങ്ങൾ നന്നായി മനസ്സിലാക്കിയാണ് വിദഗ്‍ധർ കാബിനറ്റ്, വോൾ യൂണിറ്റ്, പുൾ-ഔട്ട്, ടോൾ യൂണിറ്റ് മുതലായവ ചിട്ടപ്പെടുത്തുക. അത് ഏറ്റവും ഇണങ്ങുന്ന രീതിയിൽ ആയിരിക്കുമെന്നതിനാൽ നിങ്ങൾക്ക് ആശ്വസിക്കാം.

advertisement

അലോസരപ്പെടുത്തുന്ന ശബ്ദം കൌണ്ടറുകൾക്ക് ഉണ്ടാവില്ല. ഡിസ്‍പ്ലേ ഐറ്റങ്ങളാണെങ്കിൽ നിങ്ങൾക്കായി ഒരുക്കിയെടുത്തവ ആയിരിക്കും. ഇഷ്‍ടവിഭവങ്ങൾ പാചകം ചെയ്യുമ്പോൾ നിങ്ങൾക്ക് തികച്ചും അഭിമാനം തോന്നും. ഓൾ വൈറ്റാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ, അനായാസമായിി നിറക്കൂട്ടുകളും ചേർക്കാനാകും. ഷട്ടറുകൾക്ക് വേറൊരു ഷേഡ് നൽകുന്നത് ഡയമെൻഷനും ദൃശ്യഭംഗിക്കും മാറ്റ് കൂട്ടും. വെണ്മയുടെ ബാഹുല്യം ബാലൻസ് ചെയ്യണമെങ്കിൽ എന്താണ് പോംവഴി. നമ്മുടെ ടീം ഇവിടെ ന്യൂട്രൽ കാൻവാസ് കൊണ്ട് ചാരുതയോടെ കടുത്ത നിറങ്ങൾക്കും മെറ്റൽ ആക്‌സെന്‍റിനും, മറ്റ് സൂക്ഷ്‍മമായ കാര്യങ്ങൾക്കും പശ്ചാത്തലമൊരുക്കിയിരിക്കുന്നു. വൈറ്റ് തിളങ്ങണം, അതിന്‍റെ മാറ്റ് കൂടാനോ കുറയാനോ പാടില്ല. മൊത്തത്തിലുള്ള രൂപഭംഗിക്ക് യാതൊരു കുറവും വരാനും പാടില്ല. ലക്ഷ്യം അതേപടി കൈവരിച്ചു!

advertisement

നിങ്ങളുടെ സ്വപ്‍ന ഭവനം യാഥാർത്ഥ്യമാക്കാൻ ആറ് സ്റ്റെപ്പുകൾ

ഇപ്പോഴത്തെ മഹാമാരിയുടെ വ്യാപനം ലോകത്തെ നിശ്ചലമാക്കിയിരിക്കുന്ന സാഹചര്യത്തിൽ, ഒട്ടുമിക്ക ഭവന പദ്ധതികളും അനിശ്ചിതമായി നിർത്തി വെച്ചിരിക്കുകയാണല്ലോ. എന്നാൽ Beautiful Homes Service മുഖേന പെട്ടെന്ന് നിങ്ങൾക്ക് അനായാസമായി വീണ്ടും നിർമ്മാണ പ്രവർത്തനം തുടങ്ങാനാകുമെന്നതാണ് ശുഭകരമായ കാര്യം. സുരക്ഷയുടെയും ഗുണനിലവാരത്തിന്‍റെയും കാര്യത്തിൽ അചഞ്ചലമായ പ്രതിബദ്ധത പുലർത്തുന്നതിനാൽ, എല്ലാം തികഞ്ഞ നിങ്ങളുടെ വീട് യാഥാർത്ഥ്യമാക്കാൻ ഏതാനും ആഴച്ചകൾ മാത്രം മതിയാകും.

advertisement

നിങ്ങളുടെ സങ്കൽപ്പങ്ങൾ പങ്ക് വെക്കാനും, പ്രോസസ്സ്, ബജറ്റ്, ഇമേജുകൾ, ഇഷ്‍ടമനുസരിച്ച് പാകപ്പെടുത്താനുള്ള ഓപ്ഷനുകൾ എന്നിവയെക്കുറിച്ച് നല്ല ധാരണ ഉണ്ടാക്കാനും ഒരു അപ്പോയിന്‍റ്‍മെന്‍റ് നിശ്ചയിക്കുക. തുടർന്ന്, ഇന്‍റീരിയർ ഡിസൈനർ നിങ്ങൾക്കുള്ള സ്‍പേസിന്‍റെ 3D ഡിസൈൻ തയ്യാറാക്കി, അവതരിപ്പിക്കും. സവിശേഷതകൾ തിരഞ്ഞെടുക്കാം, അത് ഇണങ്ങുന്നതാണോയെന്ന് കാണുകയും ചെയ്യാം!

അടുത്ത സ്റ്റെപ്പ് 2D ഡിസൈനും ക്വോട്ടും എടുക്കുക, പേമെന്‍റ് പ്രോസസ്സ് തയ്യാറാക്കുക എന്നതാണ്. മെറ്റീരിയൽ സെലക്ഷൻ പ്രോസസ്സ് ഒരു കസ്റ്റമർ എക്സ്‍പീരിയൻസ് സ്‍പെഷ്യലിസ്റ്റ് നിങ്ങൾക്ക് വിശദീകരിക്കുന്നതാണ്.

അതിനുശേഷം, വർക്ക് ഷെഡ്യൂൾ പൂർണമായി തയ്യാറാക്കി, അന്തിമ അപ്രൂവലിനുവേണ്ട പേപ്പർവർക്കുകൾ ടീം പൂർത്തിയാക്കും. നിർമ്മാണം തുടങ്ങിയാൽ, സമഗ്രമായ മേൽനോട്ടത്തിലൂടെ പ്രോജക്‌ടിന്‍റെ അനുക്രമമായ പുരോഗതി നിങ്ങളെ അറിയിച്ചുകൊണ്ടിരിക്കും. എല്ലാം നിശ്ചയിച്ചതുപോലെ മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. സ്വപ്‍ന ഭവനം പൂർത്തിയായാൽ, നിങ്ങൾക്ക് സൈറ്റിലൂടെ നടന്നു കാണാനും എല്ലാം പരിശോധിച്ച് പോരായ്‍മകൾ ഉണ്ടെങ്കിൽ പരിഹരിക്കാനും അവസരം ലഭിക്കുന്നതാണ്. ഈ പ്രോസസ്സ് വിശദമായി മനസ്സിലാക്കുന്നതിന്, Beautiful Homes Service ന്‍റെ വെബ്ബ്‍സൈറ്റ് സന്ദർശിച്ച്, അപ്പോയിന്‍റ്‍മെന്‍റ് ബുക്ക് ചെയ്യുക.

തൃപ്‍തി വരുന്ന അടുക്കളയേക്കാൾ നിങ്ങൾക്ക് സന്തോഷമേകുന്ന മറ്റൊന്നും ഉണ്ടാവില്ല! അപ്പോൾ, here ക്ലിക്ക് ചെയ്യുക, നിങ്ങൾക്ക് ഇണങ്ങിയ ഓപ്‍ഷനുകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുക.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

This is a partnered post

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
അടുക്കളയിൽ അഭിമാനം തോന്നാൻ ഓൾ-വൈറ്റ് ചാരുത
Open in App
Home
Video
Impact Shorts
Web Stories