ഉച്ചയ്ക്കു ശേഷം ആരാധന സന്താനഗോപാലനാണ്. രാവിലെ ശത്രുഘ്‌നപൂജയുടെ സമയത്ത് പ്രധാനവഴിപാട് സുദർശന ചക്രസമർപ്പണമാണ്. സുദർശനത്തിന്റെ അവതാരമാണ് ശത്രുഘ്‌നനൻ എന്ന സങ്കൽപത്തിലാണ് ഈ അപൂർവ വഴിപാട്.
ഉച്ചയ്ക്കുശേഷം സന്താനഭാഗ്യത്തിനുള്ള വഴിപാടുകൾ. തൊട്ടിൽ സമർപ്പണമാണ് ഇതിൽ പ്രധാനം.
മേൽക്കൂരവരെ ശിലാപാളികൾകൊണ്ടു നിർമിച്ച ശ്രീകോവിലാണ് മേതിരിയിൽ.
TRENDING:'ലോകകപ്പിനിടെ അഫ്രിദിയും അക്തറും രക്ഷകരായി'; പാക് താരങ്ങൾ സഹായിച്ചത് ഓർത്തെടുത്ത് നെഹ്റ[PHOTOS]യുവാവിനെ ബന്ദിയാക്കി ഭാര്യയെയും മകളെയും ലൈംഗികമായി പീഡിപ്പിച്ചു; ആറംഗ സംഘത്തെ പൊലീസ് തെരയുന്നു[PHOTOS]Samantha Akkineni | സാമന്ത അഭിനയം നിർത്തുന്നോ? സോഷ്യൽമീഡിയയിൽ വൈറലായ ചോദ്യം[PHOTOS]
advertisement
നാലമ്പലത്തിൽ രാമായണകഥ ആലേഖനം ചെയ്തിരിക്കുന്നു. രാമപുരം അമനകര കൂടപ്പലം ക്ഷേത്രങ്ങൾക്കു ശേഷമാണ് തീർത്ഥാടകർ മേതിരിയിൽ എത്തുന്നത്.