Samantha Akkineni | സാമന്ത അഭിനയം നിർത്തുന്നോ? സോഷ്യൽമീഡിയയിൽ വൈറലായ ചോദ്യം

Last Updated:
നിലവിൽ കരാർ ഒപ്പിട്ട രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞാൽ അഭിനയത്തിൽ നിന്നും സാം വിട്ടു നിൽക്കുമെന്നാണ് റിപ്പോർട്ട്
1/12
 തെന്നിന്ത്യയിലെ തിരക്കുള്ള താരമാണ് സാമന്ത അക്കിനേനി. സോഷ്യൽമീഡിയയിലും സജീവമാണ് താരം.(Image:Samantha Akkineni/Instagram)

advertisement
2/12
 ഓരോ വിശേഷങ്ങളും ആരാധകരുമായി ഇൻസ്റ്റഗ്രാമിലൂടെ സാമന്ത പങ്കുവെക്കാറുണ്ട്.(Image:Samantha Akkineni/Instagram)

3/12
 എന്നാൽ സാമന്ത അഭിനയം ഉപേക്ഷിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പിങ്ക് വില്ലയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.(Image:Samantha Akkineni/Instagram)

4/12
 നിലവിൽ കരാർ ഒപ്പിട്ട രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞാൽ അഭിനയത്തിൽ നിന്നും സാം വിട്ടു നിൽക്കുമെന്നാണ് റിപ്പോർട്ട്.(Image:Samantha Akkineni/Instagram)

5/12
 വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തു വാക്കുല രെണ്ട് കാതൽ, അശ്വിൻ ശരവണന്റെ പേര് തീരുമാനിക്കാത്ത ചിത്രം എന്നിവയിലാണ് സാമന്ത ഇനി അഭിനയിക്കുക.(Image:Samantha Akkineni/Instagram)

6/12
 അഭിനയത്തിൽ നിന്നും താത്കാലികമായി വിട്ടു നിന്ന് നിർമാണ രംഗത്തേക്ക് കൂടുതൽ ശ്രദ്ധപതിപ്പിക്കാനാണ് സാം ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.(Image:Samantha Akkineni/Instagram)

7/12
 നിലവിൽ അഭിനയവും ബിസിനസുമായി ഏറെ തിരക്കിലാണ് താരം. (Image:Samantha Akkineni/Instagram)

8/12
 നേരത്തേ, വിവാഹ ശേഷം സാം അഭിനയിക്കില്ലെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ വാർത്തകൾ തള്ളി സാമന്ത തന്നെ രംഗത്തു വരികയും ചെയ്തിരുന്നു.(Image:Samantha Akkineni/Instagram)

9/12
 ഇതിനു ശേഷം ജാനു, സൂപ്പർ ഡീലക്സ്, ഓഹ് ബേബി തുടങ്ങിയ സൂപ്പർ ഹിറ്റുകളാണ് സാമന്ത ആരാധകർക്കായി സമ്മാനിച്ചത്. (Image:Samantha Akkineni/Instagram)

10/12
 എന്നാൽ പുതിയ വാർത്തയോട് സാമന്ത ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. (Image:Samantha Akkineni/Instagram)

11/12
 വിഘ്നേഷ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകൻ. കൂടാതെ നയൻതാരയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.(Image:Samantha Akkineni/Instagram)

12/12
 കോവിഡ് ലോക്ക്ഡൗണിന് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. (Image:Samantha Akkineni/Instagram)

തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്

  • തമിഴ് യുവതലമുറ നേപ്പാളിലെ ജെന്‍ സി വിപ്ലവത്തിന് സമാനമായി പ്രതിഷേധിക്കണമെന്ന് ആഹ്വാനം.

  • വിജയ്‌യുടെ റാലിക്കിടെ 41 പേര്‍ മരിച്ചതിന് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ആഹ്വാനം.

  • പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും, ഡിഎംകെ നേതാവ് കനിമൊഴി നിരുത്തരവാദപരമാണെന്ന് വിമര്‍ശിച്ചു.

View All
advertisement