റിയാദിന് സമീപം ഹരീഖിലാണ് മാസപ്പിറവി ദൃശ്യമായത്. ഇതോടെ വ്യാഴാഴ്ച, ദുല്‍ഖഅദയുടെ അവസാന ദിവസവും ജൂണ്‍ 7 വെള്ളിയാഴ്ച, ദുല്‍ഹിജ്ജയുടെ ആദ്യ ദിവസവുമായിരിക്കും. അറഫ സംഗമം ഈ മാസം 15 നായിരിക്കും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
June 07, 2024 7:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
സൗദിയില്‍ മാസപ്പിറവി കണ്ടു; ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ജൂണ്‍ 16 ന്