രാജ്യാന്തര വിപണയിലും വലിയ തോതിൽ കുറവുണ്ടായിട്ടുണ്ട്. യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് ഉയർന്നതാണ് സ്വർണവിലയെ ബാധിച്ചിരിക്കുന്നത്. മാർച്ച് ഒന്നിന് സ്വർണവില 1,26,920 രൂപയായിരുന്നു. ഏറ്റവും ഉയർന്ന വിലയായിരുന്നുയിത്.
ഇന്നും തുടർന്നുള്ള ദിവസങ്ങളിലും വില വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ നേരത്തെ പ്രവചിച്ചിരുന്നത്. എന്നാൽ അതൊക്കെ മാറ്റിമറിച്ചുകൊണ്ടാണ് വില കുത്തനെ താഴ്ന്നത്. വരും ദിവസങ്ങളിലും സ്വർണവില കുറയുമെന്ന സൂചനയാണ് വിപണയിലുള്ളത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 09, 2026 2:01 PM IST
