വെള്ളിയാഴ്ച പവന് 560 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7150 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5910 രൂപയാണ്. ഒരുഘട്ടത്തില്‍ 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്ന സ്വര്‍ണവില പിന്നീട് കുറയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. എന്നാൽ വീണ്ടും സ്വർണ്ണവിലയിൽ ചാഞ്ചാട്ടമാണ് കാണാനായത്.
advertisement
നവംബറിലെ സ്വർണ നിരക്കുകൾ നോക്കാം:
നവംബർ 1- 59,080,
നവംബർ 2- 58,960,
നവംബർ 3- 58,960,
നവംബർ 4- 58,960,
നവംബർ 5- 58,840,
നവംബർ 6- 58,920,
നവംബർ 7- 57,600,
നവംബർ 8- 58,280,
നവംബർ 9- 58,200,
നവംബർ 10- 58,200,
നവംബർ 11- 57,760,
നവംബർ 12- 56,680,
നവംബർ 13- 56,360,
നവംബർ 14- 55,480,
നവംബർ 15- 55,560,
നവംബർ 16- 55,480,
നവംബർ 17- 55,480,
നവംബർ 18- 55,960,
നവംബർ 19- 56,520,
നവംബർ 20- 56,920,
നവംബർ 21- 57,160,
നവംബർ 22- 57,800,
നവംബർ 23- 58,400,
നവംബർ 24- 58,400,
നവംബർ 25- 57,600,
നവംബർ 26- 56,640,
നവംബർ 27- 56,840,
നവംബർ 28- 56,720,
നവംബർ 29- 57,280,
നവംബർ 30- 57,200.
