അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന വിലമാറ്റങ്ങളാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണത്തിന് വൻ വിലയിടിവാണ് നേരിടുന്നത്. ആഗോള വിപണിയിൽ തനിത്തങ്കത്തിന്‍റെ വിലയിലുണ്ടായ കുറവാണ് ഇപ്പോൾ വിലകുറവിനിടയാക്കിയിരിക്കുന്നത്. 24 കാരറ്റ് സ്വർണ്ണം പത്ത് ഗ്രാമിന് 1500 രൂപ കുറഞ്ഞ് 50,441 രൂപയാണ് ദേശീയ തലത്തില്‍ ഇന്നത്തെ വില.
advertisement
[NEWS]Kamala Harris| ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി; വിമർശനവുമായി ട്രംപ് [NEWS] YouTube Challenge Accepted: ലൈംഗികാവയവത്തിന് തീകൊളുത്തി ലൈവ് നടത്തി യൂട്യൂബ് താരം [NEWS]
സ്വർണ്ണത്തിന് പുറമെ വെള്ളി, പ്ലാറ്റിനം എന്നിവയുടെ നിരക്കുകളും കുറഞ്ഞിട്ടുണ്ട്. വെള്ളി കിലോയ്ക്ക് ആറു ശതമാനം വില കുറഞ്ഞ് 62,918 രൂപയാണ് ഇന്നത്തെ വില.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 12, 2020 12:36 PM IST