പ്രധാന നഗരങ്ങളിലെ സ്വർണവില അറിയാം:
ഡൽഹിയിൽ 24 കാരറ്റ് സ്വർണം വില ഗ്രാമിന് 207 രൂപ വർധിച്ച് 16,150 രൂപയായി. അതേസമയം 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 190 രൂപ വർധിച്ച് 14,805 രൂപയായി.
മുംബൈയിലെ സ്വർണ്ണ വില ഗ്രാമിന് (24 കാരറ്റ്) 16,135 രൂപയാണ്. 207 രൂപ 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 190 രൂപ വർധിച്ച് 14,790 രൂപയായി.
ബെംഗളൂരുവിൽ ഇന്ന് സ്വർണ്ണ വില ഗ്രാമിന് 16,135 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 22K സ്വർണ്ണം ഗ്രാമിന് 190 രൂപ വർദ്ധിച്ച് 14,790 രൂപയിലാണ് വിൽക്കുന്നത്.
advertisement
ചെന്നൈയിൽ ഇന്ന് സ്വർണ്ണ വിലയിൽ ശക്തമായ പ്രവണത രേഖപ്പെടുത്തി. 196 രൂപ വർദ്ധിച്ചതിന് ശേഷം 24K സ്വർണ്ണ വില ഗ്രാമിന് 16,211 രൂപയിലും 22K സ്വർണ്ണം ഗ്രാമിന് 180 രൂപ വർദ്ധിച്ച് 14,860 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കൊൽക്കത്തയിൽ ഇന്ന് സ്വർണ്ണവില സ്ഥിരമായി തുടരുന്നു, 24K സ്വർണ്ണം ഗ്രാമിന് 15,928 രൂപയിലും, 22K സ്വർണ്ണം ഗ്രാമിന് 14,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
Summary: Gold prices in Kerala rose by Rs 1,120 per pavan in a single day, reaching the highest level this month. The current price of a 22-carat gold pound is Rs 1,18,640. The previous day it was Rs 17,520. February was the month that saw the biggest relief for the soaring gold prices. The lowest rate was Rs 1,07,920 recorded on the second day of this month. At a point, gold prices in Kerala sky rocketed to Rs 1.30 lakhs per eight grams
