TRENDING:

Kerala Gold Rate | സ്വർണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ​ഗംഭീര അവസരം; ഇന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

Last Updated:

രാജ്യാന്തര വിപണയിൽ സ്വർണവില ഇടയ്ക്കിടെ കൂടിയും കുറഞ്ഞുമാണ് നിൽക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Rate) വൻ ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരിക്കുകയാണ്. ആഭ്യന്തര വിപണിയിൽ ആവശ്യകത കുറയുന്നതും, നിക്ഷേപകരുടെ പ്രവണതയിൽ വന്ന മാറ്റവുമാണ് സ്വർണവില കുറയാനുള്ള കാരണമായി കരുതുന്നത്.
News18
News18
advertisement

ഇന്നത്തെ നിരക്കുപ്രകാരം 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 14,175 ആയി കുറഞ്ഞപ്പോൾ പവന് 113400 രൂപയുമായി. 255 രൂപയുടെ ഇടിവാണ് ഗ്രാമിന് രേഖപ്പെടുത്തിയത്. അതായത് പവന് 2040 രൂപ കുറ‍ഞ്ഞു. 18 കാരറ്റ്, 14 കാരറ്റ് സ്വർണങ്ങളിലും സമാനമായ ഇടിവ് തുടരുകയാണ്. 18 കാരറ്റിന് ഗ്രാമിന് 205 രൂപ കുറഞ്ഞതോടെ ഗ്രാം വില 11650 രൂപയിലേക്കും പവന്‍ വില 93200 രൂപയിലേക്കുമെത്തി. 14 കാരറ്റിന് ഗ്രാമിന് 9070 രൂപയും പവന് 72560 രൂപയുമാണ് ഇന്നത്തെ വില.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജ്യാന്തര വിപണയിൽ സ്വർണവില ഇടയ്ക്കിടെ കൂടിയും കുറഞ്ഞുമാണ് നിൽക്കുന്നത്. യുഎസ് പണപ്പെരുപ്പം, അമേരിക്കന്‍ പലിശ നിരക്കുകള്‍, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ എന്നിവ സ്വർണവില കുറയാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate | സ്വർണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ​ഗംഭീര അവസരം; ഇന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
Open in App
Home
Video
Impact Shorts
Web Stories