മൂന്നാം സമ്മാനം കരസ്ഥമാക്കുന്നവർക്ക് 1 ലക്ഷം രൂപയും കരസ്ഥമാക്കാം. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപയും നേടാം. കൂടാതെ നാലാം സമ്മാനം ലഭിക്കുന്നവർക്ക് 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം 1000, ഏഴാം സമ്മാനം 500, എട്ടാം സമ്മാനം 100 എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ. കേരളത്തിൽ ഏഴ് ദിവസം ഏഴ് വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്.
സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ
advertisement
ഒന്നാം സമ്മാനം KU 776535 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. KS 278949 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം.
സമാശ്വാസ സമ്മാനം (8000 രൂപ)
KN 776535
KO 776535
KP 776535
KR 776535
KS 776535
KT 776535
KV 776535
KW 776535
KX 776535
KY 776535
KZ 776535
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
KN 247778
KO 235042
KP 667767
KR 523649
KS 941903
KT 418410
KU 681258
KV 367869
KW 915729
KX 791853
KY 278540
KZ 946882
നാലാം സമ്മാനം (5,000 രൂപ)
2261 3740 4145 4255 4371 4379 4408 5382 5667 5848 6012 6261 6312 7601 7934 7952 8266 8530
അഞ്ചാം സമ്മാനം (2,000 രൂപ)
0131 0428 0918 1112 5875 6558 7327 8874 9129 9406
ആറാം സമ്മാനം (1000 രൂപ)
2888 3808 3949 5527 5564 6273 6601 6852 7074 7248 8479 8549 9001 9816
ഏഴാം സമ്മാനം (500 രൂപ)
0039 0221 0264 0517 1012 1051 1052 1085 1102 1128 1349 1368 1387 1466 1540 1891 1967 2123 2144 2266 2491 2890 2926 3053 3253 3333 3476 3599 3607 3685 3931 3995 4106 4149 4353 4363 4417 4638 4795 4806 4967 4972 5026 5029 5102 5145 5417 5763 5776 5873 5978 6097 6186 6209 6492 6947 7265 7295 7304 7349 7394 7452 7516 7588 7660 7695 7820 7830 7876 7931 8041 8139 8346 8529 8719 8876 8953 9072 9521 9594
ALSO READ: കെ വാസുകിയെ കേരള സര്‍ക്കാര്‍ 'വിദേശകാര്യ സെക്രട്ടറി'യായി നിയമിച്ചു
ശനിയാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക. ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.