അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ മാറ്റമില്ല.മാര്‍ച്ച് 1ന് ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. 1110 രൂപയാണ് സിലിവിലെ ഗാര്‍ഹിക LPG സിലിണ്ടറിന്‍റെ വില.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 01, 2023 10:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
LPG Price Today | വാണിജ്യാവശ്യങ്ങള്‍ക്കുള്ള LPG സിലിണ്ടറിന് വില കുറഞ്ഞു; ഗാര്‍ഹിക പാചകവാതകത്തിനോ ?