നിലവിലുള്ള ജിയോസിനിമ പ്രീമിയം അംഗങ്ങൾക്ക് ഇപ്പോൾ ‘ഫാമിലി’ പ്ലാനിന്‍റെ എല്ലാ അധിക ആനുകൂല്യങ്ങളും അധിക ചെലവില്ലാതെ ആസ്വദിക്കാനാകും. ഇപ്പോൾ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള സ്പോർട്സ് ഉള്ളടക്കം പരസ്യത്തോടെ സൗജന്യമായി തുടർന്നും ലഭ്യമാകും എന്നും ജിയോ അറിയിച്ചു.
advertisement
എല്ലാ ഇന്ത്യൻ കുടുംബങ്ങള്‍ക്കും വേണ്ടി ഒരുക്കിയ പ്ലാനുകളാണ് ഇതെന്ന് വയാകോം 18 ഡിജിറ്റല്‍ സിഇഒ കിരൺ മണി പറഞ്ഞു. ജിയോസിനിമ പ്രീമിയം അവതരിപ്പിക്കുന്നത് പ്രീമിയം എന്‍റര്‍ടെയ്മെന്‍റ് ഷോകളും മറ്റും ഉപയോഗിക്കാനുള്ള അധിക ചിലവും മറ്റും ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
April 26, 2024 10:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
JioCinema | പരസ്യങ്ങളില്ലാതെ ആസ്വദിക്കാം; പുതിയ സബ്സ്ക്രിപ്ഷന്‍ പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോസിനിമ