ഗ്ലോബൽ മാർക്കറ്റിങ് കമ്യൂണിക്കേഷൻ, ഡിജിറ്റൽ, സോഷ്യൽ മീഡിയ, സിഎസ്ആർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകും. 20 വർഷമായി ഗ്രൂപ്പിലുള്ള നന്ദകുമാറിനെ മധ്യപൂർവദേശത്തെ മികച്ച അഞ്ച് മാർക്കറ്റിങ് പ്രഫഷനലുകളിൽ ഒരാളായി ഫോബ്സ് മാസിക തെരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്.
TRENDING:ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍ അന്തരിച്ചു[NEWS]'നിയമ നടപടി സ്വീകരിക്കും'; മകനെതിരായ ലൈംഗികാരോപണത്തിൽ മാലാ പാർവതിക്ക് പറയാനുള്ളത് [NEWS]'പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിച്ച സഖാവ്'; കുഞ്ഞനന്തന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി [NEWS]
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 11, 2020 11:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
വി.നന്ദകുമാർ ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ
