Also Read- സിഗററ്റുകൾക്ക് വില കൂടും; മൊബൈൽ ഫോണുകൾക്കും ടിവിക്കും വില കുറയും
ബജറ്റിൽ വില കൂടുന്നത് എന്തിനൊക്കെ?
- സ്വർണത്തിനും വെള്ളിക്കും വജ്രത്തിനും വില കൂടും
- സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കൂട്ടി
- അടുക്കള ഉപകരണങ്ങൾ വില കൂടും
- വൈദ്യുത ചിമ്മിനിയുടെ കസ്റ്റംസ് തീരുവ 7.5 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി
- സിഗരറ്റുകൾക്ക് വില കൂടും
- ഇറക്കുമതി ചെയ്ത റബ്ബറിന് വില കൂടും.
- ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്തി
- കോപ്പർ സ്ക്രാപ്പ്
advertisement
Also Read- അരിവാൾ രോഗം 2047 ഓടെ ഇല്ലായ്മ ചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ
വില കുറയുന്നവ
- ടിവിക്കും മൊബൈൽ ഫോണിനും വിലകുറയും
- മൊബൈൽ ഫോണിന്റെയും ടിവി നിർമാണ സാമഗ്രികളുടെയും കസ്റ്റംസ് തീരുവ 2.5 ശതമാനമായി കുറച്ചു.
- ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററികളുടെ വിലയില്‍ കുറയും.
- ഇലക്ട്രിക് കിച്ചണ്‍, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും
- ക്യാമറ ലെന്‍സിന്റെ കസ്റ്റംസ് തീരുവ കുറച്ചു
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 01, 2023 1:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Budget 2023| ഈ ബജറ്റിൽ വില കൂടുന്നത് എന്തിനൊക്കെ; വില കുറയുന്നവ ഏതൊക്കെ?