കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വീടിനുള്ളിൽ സാരി ഉപയോഗിച്ച് ഊഞ്ഞാലുകെട്ടി കളിക്കുകയായിരുന്നു. ഇതിനിടെയാണ് സാരി കഴുത്തിൽ ചുറ്റി മരണം സംഭവിച്ചത്. ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയല്‍ യുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അശ്വതി. ഒരു സഹോദരനുണ്ട്.
You may also like:'എന്താ പെണ്ണിന് കുഴപ്പം' കൊച്ചുമിടുക്കിയുടെ ടിക് ടോക് വൈറൽ; പിന്നാലെ മന്ത്രിയുടെ അഭിനന്ദനവും [NEWS]GOOD NEWS: തലയുയർത്തി കേരളം; ഇന്ത്യയിൽ ആദ്യം; സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ലോക വൈറോളജി നെറ്റ്‌വർക്കിൽ അംഗത്വം [NEWS]ലോക്ക്ഡൗൺ കാലത്ത് മോഷ്ടാവായ 16കാരനോട് ക്ഷമിച്ച് കോടതി; മോഷണം സഹോദരനും അമ്മയ്ക്കും ഭക്ഷണത്തിനായി [NEWS]
advertisement
സംഭവത്തിൽ കുടിയന്മല പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Location :
First Published :
April 21, 2020 6:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കളിക്കുന്നതിനിടെ കഴുത്തില്‍ സാരി കുരുങ്ങി പതിനൊന്നുകാരി മരിച്ചു
