TRENDING:

പാലായിലെ ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

Last Updated:

അടിവസ്ത്രം മാത്രം ധരിച്ച് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പാലാ മുരിക്കുംപുഴയിൽ ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തിയ മൃതദേഹം നാട്ടുകാർ തിരിച്ചറിഞ്ഞു. മേസ്തിരി ജോലിക്കെത്തിയ മാർത്താണ്ഡം സ്വദേശി മഹേഷാണ് മരിച്ചതെന്നാണ് നാട്ടുകാർ തിരിച്ചറിഞ്ഞത്. ഇവിടെ ഒഴിഞ്ഞു കിടന്ന വീട്ടിലെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. അടിവസ്ത്രം മാത്രം ധരിച്ച് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.. ഇവിടെ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്.
advertisement

TRENDING:അബദ്ധത്തിൽ നാണയം വിഴുങ്ങിയ മൂന്നുവയസുകാരൻ മരിച്ചു; സർക്കാർ ആശുപത്രികളിൽ ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം[NEWS]ലൈംഗിക പീഡനം; സഹികെട്ട് എഞ്ചിനിയറായ ഭർത്താവിനെ കൊലപ്പെടുത്തിയ അധ്യാപിക അറസ്റ്റിൽ[NEWS]പൊതുസ്ഥലത്ത് സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം; കടന്നുപിടിച്ച് ഒപ്പം കൊണ്ടു പോകാൻ ആവശ്യപ്പെട്ട് യുവാവ്[NEWS]

advertisement

കോവിഡ് ഭീഷണ നിലനിൽക്കുന്നതിനാൽ പിപിഇ കിറ്റ് അടക്കം സുരക്ഷാ പ്രതിരോധ മുൻകരുതലുകള്‍ സ്വീകരിച്ചാണ് ആരോഗ്യപ്രവര്‍ത്തകർ സ്ഥലത്തെത്തിയത്. തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹത്തിന് മൂന്ന് ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡ് പരിശോധനയ്ക്ക് ശേഷമാകും പോസ്റ്റുമോർട്ടം അടക്കുള്ള തുടർനടപടികൾ.

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പാലായിലെ ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
Open in App
Home
Video
Impact Shorts
Web Stories