Also Read നടൻ തിലകന്റെ മകൻ BJP സ്ഥാനാർത്ഥി; അങ്കത്തട്ട് ഒരുങ്ങുന്നത് കൊച്ചിയിൽ
ബാല്യകാലം മുതൽ ഇടതുപക്ഷത്തോടടുപ്പമുള്ള അശ്വതി എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായത്. പിന്നീട് ഡി.വൈ.എഫ്.ഐയായി പ്രവർത്തനമേഖല.
നൂറുകണക്കിന് കുടുംബങ്ങൾക്ക് ജീവകാരുണ്യമൊരുക്കുന്ന ലെഫ്റ്റ് ഈസ് റൈറ്റ് സെക്രട്ടറി വിനോജാണ് ഭർത്താവ്. സംഘടനയുടെ വനിതാ വിഭാഗം അദ്ധ്യക്ഷ കൂടിയാണിവർ.
Location :
First Published :
November 25, 2020 12:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
Local Body Election 2020 | ഒരേ ചിഹ്നത്തിൽ അമ്മയും മകളും; ഇരുവരും മത്സരിക്കുന്നത് ബ്ലോക്ക് ഡിവിഷനിൽ